JOB SEEKING

MSR വെരിഫിക്കേഷൻ

  • ❔MSR വെരിഫിക്കേഷൻ എന്തിന്?

    നമ്മുടെ ഗ്രൂപ്പിൽ ഈയടുത്തായി വിഘടിത ശല്യം രൂക്ഷമായിരിക്കുകയാണ്.

    ഗ്രൂപ്പിൽ വരുന്ന പോസ്റ്റുകൾ പല രൂപത്തിലും എഡിറ്റ് ചെയ്ത് ഷെയർ ചെയ്യപ്പെടുന്നുണ്ട്.

    ഈയൊരു സാഹചര്യത്തിൽ ഗ്രൂപ്പിനെ വിശ്വസിച്ച് ഒഴിവുകൾ അയച്ച് തരുന്ന ഗുണഭോക്താക്കളോട് നീതി പുലർത്തൽ അനിവാര്യമായിരിക്കുകയാണ്. അതിന്റെ ഭാഗമായി ഗ്രൂപ്പിൽ ഒരു വെരിഫിക്കേഷൻ ആരംഭിച്ചിരിക്കുകയാണ്.

    താഴെ പറയുന്ന രേഖകളിൽ ഏതെങ്കിലും സമർപ്പിച്ച് പ്രിയ അംഗങ്ങൾ സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.

  • ✅സ്വീകാര്യമായ രേഖകൾ

    1 പുതുക്കിയ MSR

    2 SKSSF മെമ്പർഷിപ്പ്

    3 SYS മെമ്പർഷിപ്പ്

    4 വിഖായ വളണ്ടിയർ ID

    5 ആമില വളണ്ടിയർ ID

  • ⁉️എങ്ങനെ വെരിഫിക്കേഷൻ പൂർത്തിയാക്കാം?

    താഴെ കൊടുത്ത ബട്ടൺ വഴി വെരിഫിക്കേഷൻ ഗ്രൂപ്പിൽ കയറി മുകളിൽ പറഞ്ഞ രേഖകൾ വല്ലതും സമർപ്പിക്കുക,അഡ്മിൻ പാനെൽ വെരിഫൈ ചെയ്യുന്നതാണ്.

വെരിഫിക്കേഷൻ ഗ്രൂപ്പിൽ ചേരാം
Share by: